താരതമ്യപഠനം.ഖലീൽശംറാസ്

താരതമ്യ പഠനങ്ങളാണ്
എപ്പോഴും ജീവിതത്തിൽ
അനിവാര്യം.
ഒരു മണിക്കൂർ
സോഷ്യൽ മീഡിയയിൽ ചിലവഴിക്കുക.
അതു പോലെ
ഒരു മണിക്കൂർ
ഒരു പോസിറ്റീവ്
പുസ്തകം വായിക്കാൻ
ഉപയോഗിക്കുക.
എന്നിട്ട് രണ്ട് വമയത്തിൽ നിന്നും
നിനക്ക് ലഭിച്ച
സംതൃപ്തിയും വേദനയും
താരതമ്യം ചെയ്യുക.
എന്നിട്ട് അതിന്റെ
ഫലത്തിനനുസരിച്ച്
ഉചിതമായ മാറ്റങ്ങൾക്ക്
തയ്യാറാവുക.
അതുപോലെ
അനാവശ്യമായി അധികം
തിന്നൊരു സമയവും
ആവശ്യത്തിനുമാത്രം
തിന്നൊരു സമയവും
വറുതെ മുശിച്ചിരുന്ന സമയവും
പ്രവർത്തിയിൽ മുഴുകിയ സമയവും
വ്യായാമം ചെയ്ത
സമയവും
ചെയ്യാത്ത സമയവും
അവ നിനക്ക് നൽകിയ
സ്ഥലങ്ങളുമെല്ലാം
പരസ്പരം
താരതമ്യം ചെയ്യുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്