അവരുടെ സ്നേഹമില്ലാത്ത മനസ്സ്. ഖലീൽശംറാസ്

പരസ്പരം വേർതിരിവു
കാണിക്കുന്നവരേയും
പരസ്പരം
തർക്കിക്കുന്നവരേയും
ഒക്കെ കാണുമ്പോൾ
നീ കാണേണ്ടത്
അവർ പറയുന്നതിന്റെ
വസ്തുതകളല്ല
മറിച്ച്
സ്നേഹം വറ്റി വരണ്ട,
സമാധാനം അപ്രത്യക്ഷമായ
അവരുടെ മനസ്സുകളെയാണ്.

Popular Posts