വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും. ഖലീൽശംറാസ്

വാക്കുകൾ കൊണ്ടും
പ്രവർത്തി കൊണ്ടും
അവർക്ക് സംതൃപ്തി
നൽകുക.
ഒരിക്കലും മാച്ചു കളയാത്ത
നല്ലൊരു ചിത്രമായി
നിന്നെ അവർ
അവരുടെ ജീവന്റെ
ചുമരിൽ വരച്ചിടും.
അതേ വാക്കു കൊണ്ടും
പ്രവർത്തി കൊണ്ടും
നീ അവർക്ക് സമ്മാനിക്കുന്നത്
വേദനയാണെങ്കിൽ
ഒരു ഭീകരനായി
നിന്നെ അവർ
പ്രതിഷ്ടിക്കും.

Popular Posts