ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഖലീൽശംറാസ്

നിനക്ക് മാറ്റാൻ
കഴിയാത്ത പ്രശ്നങ്ങളിലേക്ക്
അമിത ശ്രദ്ധകൊടുക്കാതെ
മാറ്റാൻ കഴിയുന്ന
നിന്റെ ശാരീരികവും മാനസികവുമായ
പ്രശ്നങ്ങളിൽ
ശ്രദ്ധിക്കുക..
ശരീരത്തിന് പോറലേൽക്കാതിരിക്കാൻ
വൃത്തിയിൽ ശ്രദ്ധിക്കുക.
നെഗറ്റീവ് വികാരങ്ങൾ
നിന്റെ ചിന്തകളിൽ വാഴാതിരിക്കാൻ
ശ്രദ്ധിക്കുക.

Popular Posts