ജീവിത വിജയം .ഖലീൽശംറാസ്

നിന്റെ ജീവിതവിജയം
നിലനിൽക്കുന്നത്
നിന്റെ ആശയവിനിമയത്തിലാണ്.
മറ്റുള്ളവരോടുള്ള ആശയ വിനിമയത്തിലല്ല
മറിച്ച്
നീ നിന്നോട്
ചിന്തകളിലൂടെ ചെയ്യുന്ന
സ്വയം സംസാരത്തിലാണ്.
ആ സ്വയം സംസാരം
നന്നാക്കുക.
ഏറ്റവും നല്ലതാക്കുക.

Popular Posts