വിവാദങ്ങൾ. ഖലീൽശംറാസ്

വിവാദങ്ങൾ
പലപ്പോഴും സമൂഹത്തിൽ
വൃത്തികെട്ട ഒരു
ശ്രദ്ധാകേന്ദ്രം സമൂഹത്തിൽ
ഉണ്ടാക്കും.
പല മനുഷ്യരുടേയും
ശ്രദ്ധ അത്തരം
വിഷയങ്ങളിലേക്ക്
കേന്ദ്രീകരിക്കപ്പെടുന്നതിനാൽ
അവരുടെയൊക്കെ
തലച്ചോറിൽ
ആ ദിവസത്തെ ചിന്തകൾക്കും
വികാരങ്ങൾക്കും
സഞ്ചരിക്കാൻ
ഒരു ന്യൂറോണുകളുടെ
വഴി രൂപപ്പെടുന്നു.
അത്
വൃത്തികെട്ട
ഒരു മാനസികാവസ്ഥ
പലരുടേയും മനസ്സുകളിൽ
സൃഷ്ടിക്കും.
അതുകൊണ്ട്
വിവാദങ്ങളിൽ
ഇടപഴകുമ്പോൾ
ഇത്തരം  വിപത്തുകളെ കുറിച്ച്
ഉത്തമ ബോധ്യം ഉണ്ടാവണം.

Popular Posts