വ്യക്തിപരമായ ഇഷ്ടങ്ങൾ.ഖലീൽശംറാസ്

ഓരോ വ്യക്തിക്കും
വ്യക്തിപരമായ ചില ഇഷ്ടങ്ങൾ
ഉണ്ടായിരിക്കും.
അവർ തങ്ങളുടെ
സമയത്തിന്റെ നല്ലൊരു
ഭാഗം ചിലവഴിക്കുന്നതും
ആ ഇഷ്ടങ്ങൾ
നിറവേറ്റുന്നതിലായിരിക്കും.
പലപ്പോഴും അവർകേറ്റവും
ഇഷ്ടപ്പെട്ട വ്യക്തികൾ
പലപ്പോഴായി
വിമർശിക്കുന്നത്
ഈ ഇഷ്ടങ്ങളെയായിരിക്കും.
അത് പല ബന്ധങ്ങളേയും
തകർച്ചയിലേക്ക് നയിക്കും.
പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങളെ
തിരിച്ചറിയുക.
അവയെ വിമർശിക്കാതെയുമിരിക്കുക.

Popular Posts