ഈ ലോകം. ഖലീൽശംറാസ്

നീ കണ്ടും
കേട്ടും അനുഭവിച്ചും
അറിയുന്ന ഒരു
ലോകമാണ് നിന്റെ
ജീവിതമെങ്കിൽ
അത് ഈ ഒരു
നിമിഷം മാത്രമാണ്.
അതിന്
ഈ ഒരു നിമിഷത്തിന്റെ
ആയുർദൈർഘ്യമേ ഉള്ളു.
അത് നഷ്ടപ്പെടാതിരിക്കണമെങ്കിൽ
ഈ ഒരു നിമിഷത്തെ പൂർണ്ണമായും
ഉപയോഗപ്പെടുത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്