പ്രായത്തിന്റെ പോറലേൽക്കാതെ. ഖലീൽശംറാസ്

പുതിയ പുതിയ
പ്രവർത്തികളിൽ
മുഴുങ്ങുക.
പുതിയ പുതിയ
അറിവുകൾ തേടുക.
പ്രായത്തിന്റെ പോറലേൽക്കാതെ
ജീവിതം ഓട്ടോമാറ്റിക്കായി
മുന്നോട്ട് നീങ്ങിക്കോളും.

Popular Posts