ആത്മബന്ധം നിലനിർത്താനുള്ള വഴി. ഖലീൽശംറാസ്

എത്രമാത്രം നീ നിന്നെ
ശ്രദ്ധിക്കുന്നുവോ.
അതുപോലെ
മറ്റുള്ളവരേയും
ശ്രദ്ധിക്കുക.
സ്നേഹിക്കുക.
പരിപാലിക്കുക.
അത് മാത്രമാണ്
ആത്മബന്ധം
നിലനിർത്താനുള്ള
വഴി.

Popular Posts