ആത്മസംതൃപ്തിയും പ്രശസ്തിയും. ഖലീൽശംറാസ്

ആത്മസംതൃപ്തിയാണ്
ഒരു മനുഷ്യന്
അനുഭവിക്കാൻ കഴിയുന്ന
ഏറ്റവും വലിയ സുഖം.
അല്ലാതെ പ്രശസ്തിയല്ല.
പലപ്പോഴും ആത്മസംതൃപ്തിക്കായി
ചെയ്തുവെച്ച
പല പ്രവർത്തികളും
പ്രശസ്തികൊണ്ടുവന്നിട്ടുണ്ടെങ്കിലും
അതിലൂടെ
പ്രശസ്തരായവർ
അനുഭവിച്ച സുഖം
പ്രശസ്തിയുടേതല്ല.
മറിച്ച് .
ആത്മസംതൃപ്തിയുടേതാണ്.

Popular Posts