ജീവിതത്തിന്റെ ദിശ.ഖലീൽശംറാസ്

കാരണങ്ങളല്ല
മറിച്ച്
കാരണങ്ങൾ
നിന്നിലുണ്ടാക്കുന്ന
മാനസികാവസ്ഥകളാണ്
പലപ്പോഴും
നിന്റെ ജീവിതത്തിന്റെ
ദിശ നിർണയിക്കുന്നത്.
പലപ്പോഴും
ഒരേ കാരണം
തന്നെയാവും
രണ്ട് വ്യക്തികളുടെ
ജീവിതത്തെ
രണ്ട് ദിശയിലേക്ക്
നയിച്ചത്.

Popular Posts