ലക്ഷ്യവും അർത്ഥവും. ഖലീൽ ശംറാസ്

ലക്ഷ്യ നിർണ്ണയവും
ലക്ഷ്യബോധവും
ലക്ഷ്യത്തിലേക്കുള്ള
പ്രയത്നവുമാണ്
ജീവിതത്തിന്റെ അർത്ഥം.
ഇതൊന്നുമില്ലാത്ത
മനുഷ്യനാണ്
അർത്ഥശൂന്യമായ
ജീവിതം നയിക്കുന്നവർ.

Popular Posts