നിന്റെ സ്വത്തം.ഖലീൽശംറാസ്

മറ്റൊരാൾക്കും
ഒരു പോറലുമേൽപ്പിക്കാതിരിക്കാൻ
പാകത്തിൽ
സുരക്ഷിതമാണ്
നിന്റെ സ്വത്തം.
ഒരാൾക്കും
ഒരു സാഹചര്യത്തിനും
നിന്റെ
സ്വത്തത്തിലേക്കിറങ്ങി
അല്ലെങ്കിൽ നിന്റെ
ജീവനിലേക്കിറങ്ങിവന്ന്
അതിനെ പോറലേൽപ്പിക്കാൻ
സാധ്യമല്ല.
എന്നിട്ടും എങ്ങിനെ
മറ്റുള്ളവരുടെ വാക്കുകളോ
പ്രവർത്തികളോ
നിന്നെ
തളർത്തുകയും
തകരാറിലാക്കുകയും
ചെയ്യുന്നു?

Popular Posts