വൈകാരിക പ്രകടനങ്ങൾ.ഖലീൽശംറാസ്

മറ്റുള്ളവരുടെ
വൈകാരിക പ്രകടനങ്ങളെ
അംഗീകരിച്ചു കൊടുക്കുക.
അവരേതു പ്രകടനം
കാണിച്ചു വെച്ചാലും
നിനക്ക് തിരിച്ച്
നൽകാനുള്ളത്
തികച്ചും പോസിറ്റീവായ
ഒരു മറുപ്രതികരണം
മാത്രമാണ്.
ഉള്ളിന്റെ ഉള്ളിൽ
അവരാഗ്രഹിക്കുന്നതും
അതു മാത്രമാണ്.

Popular Posts