അവരുടെ ഇഷ്ടങ്ങൾ. ഖലീൽശംറാസ്

ഓരോ വ്യക്തിക്കും
അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്.
നിനക്ക് നിനേറെതായ ഇഷ്ടവും.
അവരുടെ ഇഷ്ടം
ഒരുപക്ഷെ നിന്റെ
അനിഷ്ടമായിരിക്കാം.
പക്ഷെ ഒരു കാരണവശാലും
അവരുടെ ഇഷ്ടത്തെ
വിമർശിക്കുന്നതൊന്നും
നിന്നിൽ നിന്നുമുണ്ടാവരുത്.
അത് അവരെ
കൊല ചെയ്യുന്നതിന്
സമമാണ്.

Popular Posts