നാളെകൾക്ക്വേണ്ടിയല്ല.ഖലീൽ ശംറാസ്

നാളെകൾക്ക് വേണ്ടിയല്ല
ഈ ഒരു സമയത്തിൽ ജീവിക്കേണ്ടത്
മറിച്ച്
ഒരു നാളെ വരാനില്ല എന്ന ധാരണയിൽ
ഈ ഒരു സമയത്തിലാണ്
ജീവിക്കേണ്ടത്.

Popular Posts