വലിയ ചിത്രം. ഖലീൽ ശംറാസ്

വലിയ ചിത്രത്തിലേക്ക്
നോക്കുക.
അതിലെ ഓരോ
ചെറിയ കുത്തുകളിലേക്കല്ല,
ചെറിയ ചെറിയ
പരാജയങ്ങളിലേക്കും
വിഷമങ്ങളിലേക്കും
ശ്രദ്ധിക്കാതെ
വിജയത്തിന്റേയും
സംതൃപ്തിയുടേയും
വലിയ ചിത്രത്തിലേക്ക്
നോക്കുക.

Popular Posts