തേൻ കഴിക്കാൻ തേനീച്ചകൂട് എറിഞ് വീഴ്ത്തുന്നവർ. ഖലീൽശംറാസ്

ഒരിത്തിരി തേൻ
കുടിക്കാൻ
ആരും തേനീച്ചക്കൂട്
എറിഞ്ഞു വീഴ്ത്താറില്ല.
പലപ്പോഴും
സംതൃപ്തിയും
സ്നേഹവും അറിവും
നേടാനായുള്ള
വാർത്താമാധ്യമങ്ങളേയും
സോഷ്യൽ മീഡിയകളേയും
സമീപിച്ച്
പലപ്പോഴും
നമ്മിൽ
സൃഷ്ടിക്കുന്നത്
തേനീച്ചക്കുട് എറിഞ്ഞ് വീഴ്ത്തി
അറിവിന്റേയും സ്നേഹത്തിന്റേയും
തേൻ ലഭിക്കാതെ.
അശാന്തിയുടേയും
വെറുപ്പിന്റേയും
സമയം പാഴാക്കലിന്റേയും
തേനീച്ചകടിയേറ്റ്
പോരേണ്ട അവസ്ഥയാണ്.

Popular Posts