ഇലക്ട്രോണിക്സും മനുഷ്യനും. ഖലീൽ ശംറാസ്

മനുഷ്യന്റെ സാഹചര്യങ്ങളെ
ഫലപ്രദമായി വിനിയോഗിക്കാൻ
ഇലക്ട്രോണിക്സ് കൊണ്ടാവും.
പക്ഷെ മനുഷ്യനായി
സ്വയം മാറാൻ അവക്കാവില്ല.
വർദ്ധിച്ചുവരുന്ന
ഇലക്ട്രോണിക്ക് കടന്നുകയറ്റത്തിൽ
മനുഷ്യത്വം നഷ്ടപ്പെടാതെ
നോക്കുക.

Popular Posts