ഇഷ്ടങ്ങൾ. ബലിൽ ശംറാസ്

നിന്റെ ഇഷ്ടങ്ങളെല്ലാം
മറ്റുള്ളവരോട് പങ്കുവെക്കാനുള്ളതല്ല.
അവ നിനക്ക്
ആസ്വദിക്കാനുള്ളതാണ്.
പലപ്പോഴും
മറ്റുള്ളവരോട്
പങ്കുവെക്കുന്നതിലൂടെ
ഇഷ്ടങ്ങളിലെ
ആസ്വാദനം
കുറഞ്ഞുപോവുന്നുണ്ട്.

Popular Posts