പകരത്തിന് പകരം.ഖലീൽ ശംറാസ്

പകരത്തിനു പകരം
കൊടുക്കാനുള്ളതല്ല
സ്നേഹവും
സമാധാനവും
ധർമ്മവുമെല്ലാം
അവ പകരം
പ്രതീക്ഷിക്കാതെ
നൽകാനുള്ളതാണ്.
അവ നിന്റെ
നല്ല മനസ്സിന്റെ
പ്രതിഫലനമാണ്.
പകരം പ്രതീക്ഷിച്ചാവുമ്പോൾ
അത് കപടമാവുന്നു.

Popular Posts