വിമർശകർ. ഖലീൽ ശംറാസ്

ഒരിക്കലും വിമർശകരെ
അവഗണിക്കരുത്.
വിമർശിക്കപ്പെട്ടവരിൽ
ഐക്യവും
ആവേശവും
സൃഷ്ടിക്കുന്നത്
ഏറ്റവും കൂടുതൽ
വിമർശകരാണ്.
വിമർശനങ്ങളേയും
വിമർശിക്കുന്നവരേയും
ഒരു വ്യവസ്ഥയുടെ
ഒഴിച്ചുകൂടാൻ കഴിയാത്ത
ഭാഗമായി മാത്രം കാണുക.
അവരുടെ പ്രതികരണങ്ങളെ
വളമായെടുത്ത്
സ്വയം വളരുക.

Popular Posts