പരിഭാഷ. ഖലീൽശംറാസ്

നിന്റെ വാക്കുകൾ
നിന്റെ മനസ്സിന്റെ
പരിഭാഷയാണ്.
മറ്റുള്ളവരുടെ ഭാഷയിലേക്കുള്ള
പരിഭാഷ.
അവർക്ക് മനസ്റ്റിലാവാത്തതോ
അവരെ മുറിവേൽപ്പിച്ചതോ
ആയ രീതിയിലാണ്
ആ ഭാഷ അവരിലെത്തുന്നതെങ്കിൽ
തിർച്ചയായും
അത് തെറ്റായ പരിഭാഷയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്