ഏറ്റവും കൂടുതൽ സന്തോഷിക്കാൻ. ഖലീൽശംറാസ്

നിനക്ക് ഏറ്റവും
കൂടുതൽ സന്തോഷിക്കാനുള്ള
ഒരവസരം
ഈ ഒരു നിമിഷത്തിലുണ്ട്.
ഒന്ന് നിന്റെ ശ്വാസത്തിലേക്ക്
ശ്രദ്ധിക്കുക.
എന്നിട്ട് നിന്റെ
ജീവനിലേക്കിറങ്ങി ചെല്ലുക.
നിന്റെ ജീവനെ
അനുഭവിച്ചറിയുക.
ഈ നിമിഷത്തിൽ
നീ ജീവിക്കുന്നുവെന്നത്
തന്നെയാണ്
ഏറ്റവും കൂടുതൽ
സന്തോഷിക്കാനുള്ള
നിന്റെ അർഹത.

Popular Posts