ആദർശത്തിലെ വ്യക്തത. ഖലീൽശംറാസ്

നിന്റെ ആദർശത്തെ
കുറിച്ച് വ്യക്തത വേണം.
അതിന് വിരുദ്ധമായത്
പുറത്ത് നിന്ന്
കേൾക്കുകയും
കാണുകയും ചെയ്താൽ
അതൊന്നും
എന്റെ ആദർശത്തിന്റെ
ഭാഗമല്ല എന്ന്
സധൈര്യം
ഉറപ്പിച്ച് പറയാൻ
ആ വ്യക്തത
നിനക്ക് സഹായമവും.

Popular Posts