കക്കാൻ. ഖലീൽശംറാസ്

കക്കാൻ വിലപിടിപ്പുള്ളതൊന്നും
ഇല്ലാത്ത വീട്ടിലേക്ക്
കള്ളൻ പ്രവേശിച്ചിട്ട് കാര്യമില്ല.
കൂടുതൽ വിഭവങ്ങൾ
ഉള്ളയിടത്തേ
കക്കാൻ അവസരങ്ങൾ ഉണ്ടാവൂ.
മനസ്സിലായില്ലേ
ചില രാഷ്ട്രീയ നേതാക്കൾ
പാർട്ടി മാറുന്നതിനു
പിന്നിലെ രഹസ്യം.

Popular Posts