മാറിനിൽക്കേണ്ട മനുഷ്യൻ. ഖലീൽ ശംറാസ്

വിമർശിക്കാൻ വേണ്ടിയും
കുറ്റപ്പെടുത്താൻ
വേണ്ടിയും
മറ്റുള്ളവരോട് കൂട്ടുകൂടുകയോ
ന്നവരോട്
സംസാരിക്കുകയോ ചെയ്യരുത്.
അങ്ങിനെ ചെയ്യുന്നുവെങ്കിൽ
ഒരു മനുഷ്യനോടും
കൂട്ടുകൂടാൻ
യോഗ്യതയില്ലാത്ത
ഒരു മനുഷ്യമൃഗമാണ് നീ.
വിലപ്പെട്ട മറ്റു മനുഷ്യരിൽ നിന്നും
സ്വയം മാറി നിൽക്കണം.

Popular Posts