കളകൾ.ഖലീൽ ശംറാസ്

നല്ല ചിന്തകളും
വികാരങ്ങളും
തീർത്ത
മനസ്സാവുന്ന
പൂന്തോപ്പിൽ
ചീത്ത ചിന്തകളും
വികാരങ്ങളുമാവുന്ന
കളകൾ വളരുന്നുണ്ട്.
നിന്റെ പൂന്തോപ്പിന്റെ
സൗന്ദര്യം
നശിക്കാതെ നിലനിൽക്കണമെങ്കിൽ
ആ കളകൾ
പറിച്ചു കളഞ്ഞേ പറ്റൂ.

Popular Posts