ജജീവിക്കുന്നതിന്റെ തെളിവ്. ഖലീൽ ശംറാസ്

നീ ജീവിക്കുന്നുവെന്നതിന്റെ
തെളിവാണ്
നീ ശ്വസിക്കുന്നുവെന്നതും
ചിന്തിക്കുന്നുവെന്നതും
രണ്ടും നിന്റെ
അതി വിശാലമായ
ആന്തരിക ലോകത്തിന്റെ
ചലനങ്ങളാണ്.
ചിന്തകളെ
ശരിയായ ദിശയിലേക്കാനയിച്ച്
നിന്റെ
ആന്തരികലോകം
സുന്ദരമാക്കുക.
ആ സൗന്ദര്യത്തെ
ജീവനാക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്