ദാമ്പത്യവും പ്രതിഭയും. ഖലീൽശംറാസ്

പലപ്പോഴും
പല സ്ത്രീ പുരുഷൻമാരിലും
തങ്ങളിലെ
പ്രതിഭകളെ കണ്ടെത്താനും
വികസിപ്പിച്ചെടുക്കാനും
പ്രണയം ഒരു
പ്രചോദനമായിട്ടുണ്ട്.
ഈ ഒരവസ്ഥ
ഏറ്റവും കൂടുതൽ
നിലനിൽക്കുന്ന
ഒരു ബന്ധമാണ്
ദാമ്പത്യം.
പരസ്പരം തങ്ങളിലെ
പ്രതിഭകളെ പ്രോൽസാഹിപ്പിച്ചവരായി
മാറാൻ ദമ്പതികൾക്ക്
കഴിഞാൽ
ഏറ്റവും നല്ല ദമ്പതികളായി മാറാനും
അതേ പോലെ
ഏറ്റവും വിലപ്പെട്ട പ്രതിഭകളായി
വാഴാനും
ആ രണ്ട് മനുഷ്യർക്കും കഴിയും.

Popular Posts