നല്ല ജീവിത മുഹൂർത്തങ്ങൾ. ഖലീൽ ശംറാസ്

കോപിക്കലും
കുറ്റം പറയലും
കണക്കു പറച്ചിലുമെല്ലാം
നല്ല ജീവിത മുഹൂർത്തങ്ങൾ
സൃഷ്ടിക്കുന്നതിനു മുന്നിലെ
മാർഗ്ഗതടസ്സങ്ങളാണ്.
പകരം നല്ലതു പറയാനും
പ്രോൽസാഹിക്കാനും.
ആവശ്യത്തിനു
ചിലവഴിക്കാനും
പഠിക്കുക.
അവ നല്ല ജീവിത
മുഹൂർത്തങ്ങൾ
സൃഷ്ടിക്കാനുള്ള
മാർഗ്ഗങ്ങൾ ആണ്.

Popular Posts