സമാധാനം കണ്ടെത്താൻ. ഖലീൽ ശംറാസ്

നിന്റെ ചിന്തകളെ
ഒരു നിമിഷം
ഇന്നലെകളിൽനിന്നും
നാളെകളിൽ നിന്നും
മാറ്റി.
നിന്റെ യഥാർത്ഥ്യമായ
ഈ ഒരു നിമിഷത്തിൽ
കേന്ദ്രീകരിച്ചു നോക്കൂ.
അവിടെ
സമാധാനം കണ്ടെത്താം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്