സംതൃപ്തി ലഭിക്കാൻ.ഖലീൽ ശംറാസ്

ഓരോ നിമിഷത്തിലും
സംതൃപ്തിയും
പുതുമയും
നില നിർത്തണമെങ്കിൽ
മനസ്സിൽ അരങ്ങു തകർക്കുന്ന
ഒരായിരം ചിന്തകളിൽ നിന്നും
പുറത്തെ
അനുഭവങ്ങളിൽ നിന്നും
മനസ്സിനെ
തികച്ചും
സംതൃപ്തി നിറഞ്ഞ
ഒറ്റ കാര്യത്തിലേക്ക്
ഈ ഒരു നിമിഷത്തിൽ
തന്നെ കേന്ദ്രീകരിക്കണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്