സമൂഹം. ഖലീൽശംറാസ്

സമൂഹത്തെ
പുറത്ത് അന്വേഷിക്കേണ്ട
അവിടെ കാണില്ല.
പകരം നിന്നിൽ
അന്വേഷിക്കുക.
അവിടെ കാണാം.
നീ അടക്കമുള്ള
മൊത്തം മനുഷ്യരുടേയും
നിന്റെ
മനസ്സാവുന്ന കണ്ണാടിയിൽ
പ്രതിഫലിച്ച ചിത്രമാണ്
സമൂഹം.

Popular Posts