വിമർശകരുടെ ഉദ്ദേശ്യം. ഖലീൽ ശംറാസ്

വിമർശകരുടെ
ഉദ്ദേശ്യം
ശരിയോ തെറ്റോ
എന്നന്യേഷിക്കരുത്‌.
അവരിലെ
നിനക്ക് പഠിക്കാനും
തിരുത്താനുമുള്ള
നല്ല ഉദ്ദേശ്യം മാത്രമേ
കാണാവൂ.

Popular Posts