വ്യക്തതയോടെ ചെയ്യുക. ഖലീൽശംറാസ്

എത്ര ചെയ്യുന്നുവെന്നതല്ല
മറിച്ച് വ്യക്തതയോടെ
ചെയ്യുന്നുവെന്നതാണ്
പ്രധാനം.
എണ്ണം തികയ്ക്കാനും
സമയം നിറയ്ക്കാനും വേണ്ടി
ചെയ്യാതിരിക്കുക.
മറിച്ച് ചെയ്യുന്നത്
ചെറിയൊരു കാര്യമാണെങ്കിലും
വ്യക്തതയോടെ
ചെയ്യുക.
അതിൽ നിന്നും
ലഭിക്കേണ്ട സംതൃപ്തിയും
അറിവും
ആസ്വദിച്ചുകൊണ്ട് ചെയ്യുക.
ആവർത്തിക്കാൻ
മടിക്കാതിരിക്കുക.

Popular Posts