ഉറക്കം നഷ്ടപ്പെടുത്തി. ഖലീൽ ശംറാസ്

സന്തോഷകരമായ
ഓരോ ജീവിത സാഹചര്യത്തേയും
സൃഷ്ടിക്കേണ്ടത്
ഉറക്കം നഷ്ടപ്പെടുത്തി കൊണ്ടാവരുത്.
സാഹചര്യത്തെ
സൃഷ്ടിക്കാൻ
അമിത സമ്മർദ്ദം
ചെലുത്തികൊണ്ടു മാവരുത്.

Popular Posts