കുട്ടികളെ കാണേണ്ടത്. ഖലീൽ ശംറാസ്

കുട്ടികളെ അവരുടെ
മനസ്സിലൂടെ
ദർശിക്കുക.
അല്ലാതെ നിന്റെ
മുതിർന്ന മനസ്സിലൂടെയല്ല.
പക്ഷെ ഇനി
നിന്നിലൂടെ
നിനക്ക് അവരെ
കാണണമെങ്കിൽ
ഓർമ്മകളിലൂടെ
ന്നിന്റെ ബാല്യത്തിലേക്ക് തിരികെ
പോവുക.
എനിട്ട് അവരെ
കാണുക,
കേൾക്കുക
അനുഭവിക്കുക.

Popular Posts