നിന്റെ ലോകം. ഖലീൽശംറാസ്

നിന്റെ ജീവനും
ജീവനുണ്ട്
എന്നതിന്റെ
തെളിവായ
നിന്റെ ചിന്തകളും
അടങ്ങിയ
നിന്റെ ലോകത്തിന് മുന്നിൽ
നീ ജീവനോ
അതിന്റെ സ്പന്ദനങ്ങളായ
ചിന്തകളേയോ
അനുഭവിച്ചറിയാത്ത
മറ്റു മനുഷ്യരും
അവരുടെ സാഹചര്യങ്ങളും
അടങ്ങിയ ഭാഹ്യലോകം
നിസ്സാരവും ചെറുതുമാണ്
എന്ന സത്യം
അറിയുക.

Popular Posts