പുതുമ നിറഞ്ഞ സമയം.. ഖലീൽശംറാസ്

തികച്ചും പുതുമയോടെ
മാത്രം വരുന്നതും
പഴയതൊന്നു പോലും
തിരിച്ചുവരാത്തതുമായ
ഒന്നേ ഉള്ളു.
അത് നിന്റെ
സമയമാണ്.
സമയത്തിന്റെ
ആ പുതുമ നിന്റെ
ജീവിതത്തിലും
നിലനിർത്താൻ
നിനക്ക് കഴിയണം.
അപ്പോഴേ
ജീവിതത്തിൽ സന്താഷം
കൂടുതലായി അനുഭവിക്കാൻ
കഴിയുകയുള്ളു.

Popular Posts