ലക്ഷ്യമാവുന്ന വീട്.ഖലീൽശംറാസ്

നിന്റെ ലക്ഷ്യമാവുന്ന
വീടിന്റെ തറക്കല്ലിടലാണ്
തീരുമാനം.
പദ്ദതി തയ്യാറാക്കൽ
അതിന്റെ ബ്ലൂപ്രിൻറ് ആണ്.
അത് പുർത്തിയാക്കാനുള്ള
പ്രയത്നം നിന്റെ
ജീവിതസാഫല്യമാണ്.
അത് പൂർത്തീകരിക്കാനുള്ള
അടങ്ങാത്ത ആഗ്രഹം
അതിന്റെ ഉൾപ്രേരണയും
ഇന്ധനവുമാണ്.
അതിന്റെ സഫലീകരണം
നീ അനുഭവിക്കാൻ പോവുന്ന
ഏറ്റവും വലിയ വിജയമാണ്.

Popular Posts