സന്തോഷം. ഖലീൽശംറാസ്

വിനോദ കേന്ദ്രങ്ങളിലല്ല
സന്തോഷം നില കൊള്ളുന്നത്.
അവിടെ സന്തർഷിക്കുന്ന
മനുഷ്യരിലാണ്
സന്തോഷം സൃഷ്ടിക്കാൻ
ആ കേന്ദ്രങ്ങളെ
ഒരു പ്രേരണയാക്കുന്നുവെന്നേയുള്ളു.
ആ പ്രേരണകളെ
ഫലപ്രദമായി
വിനിയോഗിക്കണമെങ്കിൽ
മാനസികമായ
നല്ല അന്തരീക്ഷം
ആദ്യമേ സൃഷ്ടിക്കണം
നിലനിർത്തുകയും വേണം.
:

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്