പോവേണ്ട വഴികൾ. ഖലീൽശംറാസ്

ഇപ്പോൾ എവിടെയാണ്
നിലകൊള്ളുന്നത് എന്നും
എങ്ങോട്ടാണ് പോവേണ്ടത് എന്നും
വ്യക്തമായി അറിയുക.
പോവേണ്ട വഴികൾ
എത്തിപ്പെടേണ്ട
വലിയ ലക്ഷ്യത്തിലേക്കുള്ള
ചെറിയ ലക്ഷ്യങ്ങളായി
എഴുതി വെക്കുക.
മനസ്സിൽ വ്യക്തമായി
ദ്യശ്യവൽക്കരിക്കുക.

Popular Posts