അവരുടെ ജീവനാവാൻ. ഖലീൽശംറാസ്

നിനക്ക് മറ്റൊരാളുടെ
ജീവന്റെ ഭാഗമാവണമെങ്കിൽ
നല്ലൊരു അക്ഷരമായി,
നല്ലൊരു വാക്കായി
അല്ലെങ്കിൽ
നല്ലൊരു  ചിത്രമായി
അവരുടെ
സ്വാദീനമായി മാറുക.
അവരുടെ സ്നേഹത്തെ,
അറിവിനെ
പിന്നെ
നിലനിൽപ്പിനെയൊക്കെ
സ്വാദീന്നിച്ച
ശക്തിയായി നീ മാറുക.

Popular Posts