രാഷ്ട്രീയ ചർച്ചകൾ. ഖലീൽശംറാസ്

അമിതമായി രാഷ്ട്രീയ
ചർച്ചകളിൽ
ഭാഗവത്താവാതിരിക്കുക.
തികച്ചും വൃത്തികെട്ട
ഒരു സാഹചര്യമാണ്
അവിടെ ഒരുക്കപ്പെടുന്നത്.
പല മനുഷ്യ മനസ്സുകളിൽ
നിന്നും
അവരുടെ വിമർശനത്തിന്റേയും
കുറ്റപ്പെടുത്തലിന്റേയും
തെറ്റായ മനസ്സുകളിൽ നിന്നും
ചർദ്ദിച്ചു തള്ളിയ
മാലിന്യങ്ങളെ
പരസ്പരരം
പങ്കുവെക്കലാണ് അവിടെ
സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Popular Posts