പരാജയം പരാജയമാവുന്നത്. ഖലീൽശംറാസ്

പരാജയം
പരാജയമാവുന്നത്
പരാജയപ്പെടുമ്പോഴല്ല
മറിച്ച്
പരാജയത്തോടെ
ദൗത്യം അവസാനിപ്പിക്കുമ്പോഴും
പരാജയത്തെ
വിലപ്പെട്ട അവലോകനമാക്കാതെ
പരാജയങ്ങൾ
ആവർത്തിക്കപ്പെടുമ്പോഴുമാണ്.

Popular Posts