ജീവന്റെ ഊർജ്ജം. ഖലീൽശംറാസ്

ഈ ഒരു
നിമിഷത്തിൽ
നീ ശക്തനാണ്.
കാരണം നിന്നിൽ
അതിശക്തമായ ജീവന്റെ
ഊർജ്ജമുണ്ട്.
വിലപ്പെട്ട ആ ഊർജ്ജം
ഇന്നലെകളിലെ
പ്രതിസന്ധികളെ
ഓർത്തിരിക്കാനോ
ഉറപ്പില്ലാത്ത നാളെകൾക്കായി
സ്വപ്നം കാണാനോ
ഉപയോഗിക്കാതെ
ഈ നിമിഷത്തിൽ
ജീവിക്കാനായി
വിനിയോഗിക്കുക.

Popular Posts