അൽഭൂതം.ഖലീൽശംറാസ്

പുതുപുത്തൻ
കണ്ടുപിടുത്തങ്ങളോ,
പ്രപഞ്ചമോ
ഒന്നുമല്ല ഏറ്റവും
വലിയ അൽഭുതം.
ജീവനുള്ള നീയാണ്
ഈ ന നിമിഷം
നിലനിർക്കുന്ന
ഏറ്റവും വലിയ അൽഭുതം.

Popular Posts