വ്യതിചലിക്കാത്ത നിയമങ്ങൾ. ഖലീൽശംറാസ്

ഗുരുത്വാകർഷണത്തിനോ
ഗ്രഹങ്ങളുടെ ചലനത്തിനോ
ഒരു സാഹചര്യത്തിലും
വ്യതിയാനം വരുന്നില്ല.
അവയൊക്കെ
നിശ്ചയിക്കപ്പെട്ട നിയമത്തിനനുസരിച്ച്
ചലിച്ചു കൊണ്ടേയിരിക്കുന്നു.
പക്ഷെ മനുഷ്യൻമാത്രം
തന്റെ
സന്തോഷവാനായി
ജീവിക്കുക എന്ന
അടിസ്ഥാന
നിയമത്തിൽ നിന്നും
വ്യതിചലിച്ച്
അതിന് വിപരീതമായ വഴികളിലൂടെ
സഞ്ചരിച്ചുകൊണ്ടേ യിരിക്കുന്നു.
സന്തോഷവാനും
സംതൃപ്തനുമായി
ജീവിക്കുക എന്നത്
മനുഷ്യന്റെ അടിസ്ഥാന
നിയമമാണ്.

Popular Posts